പതിനെട്ടു പടികൾ

🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

*പതിനെട്ടു പടികൾ*

*ഹിന്ദു ധർമ്മം അനുസരിച്ചു ഓരോ അക്കത്തിനും അതിന്റേതായ മാഹാത്മ്യങ്ങളുണ്ട്.  എന്നാൽ 18  എന്ന അക്കത്തിന് ധാരാളം പൊരുളുകൾ നമ്മുടെ വേദ പുരാണങ്ങളിൽ കാണാം. 18  എന്ന അക്കത്തെ സ്പർശിക്കുന്ന എല്ലാ പൊരുളുകളുടെയും ആകെ സത്താണ് ശബരിമലയിൽ നാം കാണുന്ന പൊന്നു പതിനെട്ടാം പടി.*
   
*ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെയും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് ).  പിന്നീടുള്ള 8 പടികൾ അഷ്ടരാഗങ്ങളെയും (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അഹങ്കാരം, അസൂയ).  അടുത്ത  3 പടികൾ ത്രിഗുണങ്ങളെയും (സത്വ, രജസ്, തമോ ഗുണങ്ങൾ).പിന്നെ വിദ്യയും അവിദ്യയും.  ഇങ്ങനെ മൊത്തം 18.പതിനെട്ടു പടികൾ.*

*പതിനെട്ടു പടികളെ പറ്റി പല തരത്തിലുള്ള വിവരണങ്ങൾ ലഭ്യമാണ് അവയിൽ ചിലത് മാത്രം ഇവിടെ കുറിക്കുന്നു*

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱