ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ

*
*ഭാരതീയ വിശ്വാസമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. അതിൽ രണ്ടാമത്തെ ഘട്ടമായ ഗാർഹസ്ഥ്യത്തിൽ പ്രവേശിക്കുന്നത് വിവാഹത്തിലൂടെയാണ്*.
ഹൈന്ദവവിശ്വാസമനുസരിച്ച് വിവാഹം മതപരമായ ഒരു കർമമാണ്
*വിവാഹവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിൽ കാല,ദേശ,സമുദായ വൈവിധ്യം പുലർത്തുന്നവരാണ് ഭാരതീയർ. പ്രധാനമായും 8 തരം വിവാഹങ്ങളാണ് ഉള്ളത്:*
 *ബ്രാഹ്മം,ആർഷം,പ്രാജാപത്യം,ദൈവം,ഗാന്ധർവം,ആസുരം,രാക്ഷസം,പൈശാചം എന്നിവയാണ് അവ* .
*ബ്രാഹ്മം-* *പെൺകുട്ടിയെ സർവ്വാഭരണവിഭൂഷിതയായി ഉത്തമനായ വരന്റെ അടുക്കൽ കൊണ്ട് ചെന്ന് കൊടുക്കുന്നത്  ബ്രാഹ്മം.*
*ആർഷംകുലഗുണവും ശീലഗുണവും ഉള്ള ഒരു പുരുഷനിൽനിന്നും ഒരു ജോഡി പശുക്കളെ സ്വീകരിച്ചുകൊണ്ട് കന്യകയെ നൽകുന്ന രീതിയാണ് ആർഷം.*
             
*പ്രാജാപത്യംഒരു ബ്രഹ്മചാരിയെ ക്ഷണിച്ചുവരുത്തി കന്യകയെ നൽകുന്ന രീതി പ്രാജാപത്യം*
             
*ദൈവംയജ്ഞസ്ഥനായി ഹോമം നടത്തുന്ന പുരോഹിതന് കന്യകയെ ദാനം ചെയ്യുന്ന വിവാഹരീതി ദൈവം.*
                
*ഗന്ധർവംസ്ത്രീപുരുഷന്മാർ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതംകൂടാതെ സ്വമനസ്സാലെ വിവാഹം കഴിക്കുന്ന രീതി ഗാന്ധർവം.*
*ആസുരംകന്യാധനം കൊടുത്ത് കന്യകയെ ബന്ധുക്കളിൽ നിന്നും വാങ്ങുന്ന രീതിയാണ്.*
 *രാക്ഷസംകന്യകയെയും കന്യാധനവും പുരുഷന് കൊടുക്കുന്നത് രാക്ഷസം.*
*പൈശാചംകന്യകയുടെ അനുവാദമില്ലാതെ ബലപ്രയോഗത്തിലൂടെ പരിഗ്രഹിക്കുന്ന രീതി പൈശാചം.*
*കണ്ണനും കൂട്ടുകാരും*
10/08/17, 9:04 PM – Sudhi Narayan: *ഹൈന്ദവ ആചാരാനുഷ്ഠാനങ്ങൾ*
*അടുത്തത് വിവാഹത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങാണ് : താലി ചാർത്തൽ*
*വിവാഹത്തിനു മുന്പ് ഒരു സ്ത്രിയും ആവിശപ്പെടാത്ത ആഭരണമാണ് താലി.*
*സ്വര്ണ്ണപ്പണിക്കരനെ കൊണ്ട്  താലി* *തീര്ക്കാനും സ്ത്രികളാരും   സമീപിക്കാറില്ല.*
*പൊതുവേ  സ്ത്രികള്‍  ധരിക്കുന്ന ഏതൊരു ആഭരണവും എല്ലാ  പുരുഷനും* *അണിയുന്നുണ്ട് . പക്ഷേ  താലി മാറില്‍* *അണിയാത്ത വര്ഗ്ഗവും പുരുഷന്തന്നെ.*  *തന്റേതല്ലാത്തഒരാഭരണം തീര്ക്കാന്‍* *തട്ടാനെ സമീപിക്കുന്നതും* *പുരുഷന്തന്നെ*
*സ്ത്രീകളെ* *സംബന്ധിച്ചിടത്തോളം* *താലി നള്കുന്ന സുരക്ഷിതത്വ ബോധം വളരെ വലുതാണ്.* *സത്വ,രജ,തമോ ഗുണങ്ങള്വഹിക്കുന്ന താലിച്ചരടില്വീഴുന്ന കെട്ടില്മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ് എന്ന്തന്നെ പറയാം*
 *വരന്വധുവിന്റെ കഴുത്തില്അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്കൊരുത്താണ് ചാര്ത്തുന്നത്*                      
 *താലി* *മംഗല്യസൂത്രമാണ്.* *മംഗളം എന്നാല്‍*
*വളരെയധികം നന്മയെന്നർത്ഥം.* *മംഗളത്തില്‍*
*നിന്നും മാംഗല്യം* *( വിവാഹം )*
*എന്നർത്ഥമുണ്ടായി.* *സൂത്രമെന്നാല്ചരട്*
*എന്നർത്ഥം* *പുരുഷനാൽ ഒരു* *സ്ത്രീയുടെ കഴുത്തിൽ ചരടു കെട്ടുമ്പോള്‍*
*ധാരണാബലമനുസരിച്ച് ചരടു കെട്ടിയ*
*ആളുംകെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്നർത്ഥം.*                      
*താലിപല രൂപത്തിലുണ്ട്. വെറ്റിലപോലെയോ, ആലിലപോലെയോ ആണ് കൂടുതലും. ഇവയ്ക്കു പുറമേ മറ്റു പല രൂപത്തിലുള്ള താലിയും കണ്ടു വരുന്നുണ്ട്. തമിഴര്പൊതുവേ ത്രിമൂര്ത്തികളെ സൂചിപ്പിക്കുന്ന താലിയാണ് ധരിക്കുന്നത്. ബ്രാഹ്മണര്രണ്ടു ചെറിയതാലികള്ധരിക്കുന്നു.*
*🌷അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി*
*അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു*
*മണവാളൻ എത്തും നേരം*
*കുടുമയിൽ ചൂടാനൊരു*
*കുടമുല്ല മലർ മാല കോർത്തിരുന്നു>> ഗാനത്തില്മണവാളനെ  കാത്തു ആലില അണിഞ്ഞു നില്ക്കുന്ന കന്യകയെ ആണ് കവി വരച്ചു കാട്ടുന്നത്.🌷*